വയനാടിനൊപ്പം; സമന്വയ ശേഖരിച്ച സാധന സാമഗ്രികൾ കൈമാറി

വയനാടിനൊപ്പം; സമന്വയ ശേഖരിച്ച സാധന സാമഗ്രികൾ കൈമാറി

ബെംഗളൂരു : വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവര്‍ക്കായി
സമന്വയ എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ശേഖരിച്ച സാധന സാമഗ്രികള്‍ വയനാട്ടിലെ സേവാഭാരതിക്ക് നേരിട്ട് കൈമാറി. വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും സേവാഭാരതിക്കൊപ്പം സമന്വയയും പങ്കാളികളാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

<BR>
TAGS : SAMANWAYA | WAYANAD LANDSLIDE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *