സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍, ഇടൂഴി ആശുപത്രി, അര്‍ഷിവ് ആയുര്‍വേദിക് ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹെസറഘട്ട റോഡ് സപ്തഗിരി എഞ്ചിനീയറിങ് കോളേജ് ബസ് സ്റ്റോപ്പിന് എതിര്‍വശം എന്‍എംഎച്ച് ലേ ഔട്ടിലെ ഇടൂഴി അര്‍ഷിവ് ആയുര്‍വേദിക് ഹെല്‍ത്ത് സെന്ററിലാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ്. പ്രഗത്ഭ ആയുര്‍രോഗ വിദഗ്ധന്‍ ഇടൂഴി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ആഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ പത്തിന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഫോണില്‍ രജിസ്റ്റര്‍ ചെയ്യാം. 9243445765, 9845283218
<BR>
TAGS : MEDICAL CAMP | DEEPTHI WELFARE ASSOCIATION,
SUMMARY : Free Medical Camp on Independence Day

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *