ബിഎംടിസി: നഗരത്തിലെ 2 സ്ഥലങ്ങളിലേക്ക് പുതിയ സർവീസ്

ബിഎംടിസി: നഗരത്തിലെ 2 സ്ഥലങ്ങളിലേക്ക് പുതിയ സർവീസ്

ബെംഗളൂരു: നഗരത്തിലെ രണ്ട് റൂട്ടുകളിലേക്ക് പുതിയ 2 സർവീസ് ഏർപ്പെടുത്തി ബിഎംടിസി. ബൊമ്മനഹള്ളിയിലേക്കും ഇലക്ട്രോണിക്ക് സിറ്റിയിലേക്കുമാണ് പുതിയ സർവീസ് ഏർപ്പെടുത്തിയത്.

344 J -നമ്പർ ബസ് ബൊമ്മനഹള്ളിയിൽ നിന്ന് ഹൊങ്ങസാന്ദ്ര-ബേഗൂർ – വഡരപാളയ-ഹുളിമംഗല ക്രോസ്- കൊപ്പ – കൊപ്പ ഗേറ്റ് വഴി ജിഗനി സർക്കിളിലേയ്ക്ക് സർവീസ് നടത്തും.
378 C നമ്പർ ബസ് ജംബുസവാരി ദിനെയിൽ നിന്നും ഗൊട്ടിഗെരെ, ബനവനപുര – ബട്ടദാസപുര -തൊഗുരു – വിപ്രോ ഗേറ്റ് വഴി ഇലക്ട്രോണിക് സിറ്റിയിലെത്തിച്ചേരും. ഇരു സർവീസുകളും വ്യാഴാഴ്‌ച മുതൽ സർവീസ് ആരംഭിക്കും.
<br>
TAGS : BMTC
SUMMARY : BMTC: New service to 2 places in the city

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *