ഇസിഎ നാടകം ‘നേർവഴിത്താരകൾ’ മെയ്‌ 5 ന് 

ഇസിഎ നാടകം ‘നേർവഴിത്താരകൾ’ മെയ്‌ 5 ന് 

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) അംഗങ്ങൾ അവതരിപ്പിക്കുന്ന മലയാള നാടകം ‘നേർവഴിത്താരകൾ’ മെയ്‌ 5 ഞായറാഴ്ച ഏഴു മണിക്ക് ഇസിഎ ഇന്ദിരാനഗർ അങ്കണത്തിൽ അരങ്ങേറും. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എൽദോസ് യോഹന്നാൻ പെരുമ്പാവൂർ. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9980090202 ൽ ബന്ധപെടുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *