ഓഫീസ് ഉദ്‌ഘാടനവും സ്വാതന്ത്ര്യദിനാഘോഷവും

ഓഫീസ് ഉദ്‌ഘാടനവും സ്വാതന്ത്ര്യദിനാഘോഷവും

ബെംഗളൂരു: കേരളസമാജം ബാഗ്ലൂർ സൗത്ത് വെസ്റ്റിന്റെ കെങ്കേരി സാറ്റലൈറ്റ്
ടൗണിലെ പുതിയ ഓഫീസ്‌ സുവർണ കര്‍ണാടക കേരള സമാജം സംസ്ഥാന ജനറൽ സെക്രട്ടറി എ. ആർ . രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത്ത് ദേശീയ പതാക ഉയർത്തി.

എ. ആർ. രാജേന്ദ്രൻ, പ്രമോദ് വരപ്രത്ത്, പ്രദീപ്‌ . പി, പദ്മനാഭൻ. എം, പ്രേമചന്ദ്രൻ, സാന്ദ്ര, ആദ്യ വിൻസെന്റ്, ഇ. ശിവദാസ് എന്നിവർ സംസാരിച്ചു. പുരുഷോത്തം, രാകേഷ് എം. കെ, രജീഷ് പി. കെ , കേശവൻ പി സി., ഗോപിക നായർ, മേഘ എന്നിവർ നേതൃത്വം നൽകി.
>Br>
TAGS : 78TH INDEPENDENCE DAY

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *