ഗായിക പി സുശീല ആശുപത്രിയിൽ

ഗായിക പി സുശീല ആശുപത്രിയിൽ

ചെന്നൈ: ഗായിക പി.സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ്‌ സുശീല ചികിത്സയിലുള്ളത്. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടിയതായെന്നാണ് സൂചന. ​ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 88 വയസുള്ള സുശീല അഞ്ച് തവണ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.
<BR>
TAGS : P SUSHEELA | TAMILNADU
SUMMARY : Popular singer P Sushila was admitted to a hospital in Chennai

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *