മണ്ണിടിച്ചിൽ: ബെംഗളൂരു-മംഗളൂരു റെയിൽപ്പാത ഗതാഗതയോഗ്യമാക്കി, കണ്ണൂർ എക്സ്‌പ്രസ് ഇന്നുമുതൽ സര്‍വീസ് പുനരാരംഭിക്കും
File picture

മണ്ണിടിച്ചിൽ: ബെംഗളൂരു-മംഗളൂരു റെയിൽപ്പാത ഗതാഗതയോഗ്യമാക്കി, കണ്ണൂർ എക്സ്‌പ്രസ് ഇന്നുമുതൽ സര്‍വീസ് പുനരാരംഭിക്കും

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ച ബെംഗളൂരു-മംഗളൂരു റെയിൽപ്പാതയില്‍ നിന്ന് മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും  ഹാസനിലെ സകലേശപുര-ബല്ലുപേട്ട് സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ചയാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണത്. തുടർന്ന് ഈ റൂട്ടിലെ ട്രെയിനുകളെല്ലാം റദ്ദാക്കിയിരുന്നു.

മണ്ണ് നീക്കി പാത  ഗതാഗതയോഗ്യമാക്കിയതോടെയാണ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നത്. കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസിന്റെയും (16511) കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്സ്‌പ്രസിന്റെയും (16512) സർവീസ് ചൊവ്വാഴ്ച പുനരാരംഭിക്കും.
<Br>
TAGS :
SUMMARY : Landslides: Bengaluru-Mangalore railway made passable

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *