ബെംഗളൂരു: മലയാളി കടയുടമ ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശി എംകെ റസാഖ്(58) ആണ് മരിച്ചത്. കോറമംഗലയിൽ സ്വന്തമായി ജ്യൂസ് കട നടത്തി വരികയായിരുന്നു. മൃതദേഹം ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. പെരളശ്ശേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ ഖബറടക്കി. ഭാര്യ : സറീന എൻ. മക്കള്‍: റുഫൈസ, ഫായിസ്.

Posted inBENGALURU UPDATES OBITUARY
