ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട പുല്ലാട് കുറുങ്ങഴ ചൈതന്യ ഭവനിൽ ജനാർദ്ദനൻ – രാധാമണി ദമ്പതികളുടെ മകൻ പി. ജെ. അജിത് കുമാർ (35) ആണ് മരിച്ചത്. സുങ്കതകട്ടെ ചന്ദനലേ ഔട്ടിലായിരുന്നു താമസിച്ചിരുന്നത്. 2 മാസം മുമ്പാണ് പനിബാധിച്ചത്. ഭാര്യ: അഞ്ജലി. സഹോദരി: അര്‍ച്ചന സുരേഷ്.  സംസ്കാരം സുമ്മനഹള്ളി വൈദ്യുത ശ്മശാനത്തിൽ നടന്നു.
<br>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *