സർഗ്ഗധാര സാഹിത്യപുരസ്കാരം വിഷ്ണുമംഗലം കുമാറിന്

സർഗ്ഗധാര സാഹിത്യപുരസ്കാരം വിഷ്ണുമംഗലം കുമാറിന്

ബെംഗളൂരു: സര്‍ഗ്ഗധാര സാഹിത്യപുരസ്‌കാരം, സെപ്റ്റംബര്‍ 8 ഞായറാഴ്ച വൈകീട്ട് 3മണിക്ക് ജാലഹള്ളി ക്രോസ്സ് ദീപ്തിഹാളില്‍ വച്ച് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിക്കുന്നു. മൂന്നരപതിറ്റാണ്ടായി അര്‍ത്ഥപൂര്‍ണ്ണമായി തുടരുന്ന അക്ഷര സപര്യക്കാണ് ഈ ആദരം. സര്‍ഗ്ഗധാര നടത്തിയ ചെറുകഥ മത്സരവിജയികള്‍ക്ക് സമ്മാനദാനം, കുട്ടികളുടെ കവിതാലാപനം എന്നിവയും ചടങ്ങില്‍ ഉണ്ടായിരിക്കുമെന്ന് സര്‍ഗ്ഗധാര ഭാരവാഹികള്‍ അറിയിച്ചു.

<BR>

TAGS : MALAYALI ORGANIZATION | SARGADHARA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *