എസ്.കെ.കെ.എസ്. കൊത്തനൂർ സോൺ ‘വർണ്ണങ്ങൾ-2024’ ഓണാഘോഷം സെപ്തംബർ 22 ന്

എസ്.കെ.കെ.എസ്. കൊത്തനൂർ സോൺ ‘വർണ്ണങ്ങൾ-2024’ ഓണാഘോഷം സെപ്തംബർ 22 ന്

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം കൊത്തനൂർ സോൺ ‘വർണ്ണങ്ങൾ-2024’ ഓണാഘോഷവും സമൂഹ വിവാഹവും  സെപ്തംബർ 22 ന് കൊത്തനൂർ വിംഗ്സ് അരീനയിൽ രാവിലെ 10 മണി മുതൽ നടക്കും. പിന്നണി ഗായകരായ മധുബാലകൃഷ്ണനും, നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ, നൃത്തനൃത്യങ്ങള്‍, ശിങ്കാരിമേളം, ഓണസദ്യ എന്നിവയും ഉണ്ടായിരിക്കും. ഫോണ്‍: 97408 22558

<BR>
TAGS : ONAM-2024 | SKKS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *