ഗോപിനാഥ് മുതുകാട് നയിക്കുന്ന ‘ഇൻക്ലൂസീവ് ഇന്ത്യ’ രാജ്യവ്യാപക ബോധവൽക്കരണ കാമ്പയിനിൻ്റെ ബെംഗളൂരു സ്വാഗതസംഘം രൂപവത്കരിച്ചു

ഗോപിനാഥ് മുതുകാട് നയിക്കുന്ന ‘ഇൻക്ലൂസീവ് ഇന്ത്യ’ രാജ്യവ്യാപക ബോധവൽക്കരണ കാമ്പയിനിൻ്റെ ബെംഗളൂരു സ്വാഗതസംഘം രൂപവത്കരിച്ചു

ബെംഗളൂരു: ഭിന്നശേഷിക്കാരുടെ ശാക്തീകരണവും അവര്‍ക്ക് തുല്യഅവസരങ്ങള്‍ ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയതിന്റെ
പിന്തുണയോട് കൂടി ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ എന്ന പേരില്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഗോപിനാഥ് മുതുകാട് ആണ് നയിക്കുന്നത്. ബെംഗളൂരുവിലെ പരിപാടി ഒക്ടോബര്‍ 8-ന് വൈകുന്നേരം 5-ന് വിദ്യാരണ്യപുര ദി കിം ഗ്‌സ് മെഡോസില്‍ നടക്കും. പാസ് മുഖേനയായിരിക്കും പ്രവേശനം. പരിപാടിയുടെ വിജയത്തിനായി ബെംഗളൂരുവില്‍ സ്വാഗതസംഘം രൂപവത്കരിച്ചു.

ഭാരവാഹികള്‍
രക്ഷാധികാരികള്‍:  ജോര്‍ജ് കണ്ണന്താനം, ജേക്കബ് വൈദ്യന്‍
ചെയര്‍മാന്‍: ബിനു ദിവാകരന്‍
ജനറല്‍ സെക്രട്ടറി: സത്യന്‍ പുത്തൂര്‍
സെക്രട്ടറിമാര്‍: ടോമി ജെ ആലുങ്കല്‍, മാത്യു
ഓര്‍ഗനൈസിങ് കണ്‍വീനര്‍ : അര്‍ജുന്‍ സുന്ദരേശന്‍
പ്രോഗ്രാം ഓര്‍ഡിനേറ്റര്‍: ധന്യ രവി

കൂടുതല്‍ വിവരങ്ങള്‍ക്ക്:  98459 00002, 94480 56828, 95907 19394

<br>
TAGS : GOPINATH MUTHUKAD | INCLUSIVE INDIA CAMPAIGN
SUMMARY : Reception committee formed for ‘Inclusive India’ Nationwide Awareness Campaign led by Gopinath Mutukad

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *