ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത സെപ്തംബർ 13,14 തീയതികളിൽ

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത സെപ്തംബർ 13,14 തീയതികളിൽ

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്തംബർ 13, 14 തീയതികളില്‍ നടക്കും. മൈസൂര്‍ റോഡ് ബ്യാറ്ററായണപുരയിലെ സൊസൈറ്റി സില്‍വര്‍ ജൂബിലി ഹാളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും ചന്ത പ്രവര്‍ത്തിക്കുക. നേന്ത്രപ്പഴം, കായ, ചിപ്‌സ്, ശര്‍ക്കര വരട്ടി, ഹല്‍വ, കപ്പ ചിപ്‌സ്, പപ്പടം, പച്ചക്കറികള്‍ തുടങ്ങി എല്ലാ ഓണവിഭവങ്ങളും ലഭ്യമാകും. ഫോണ്‍ . 9845185326, 9886631528
<br>

TAGS : ONAM-2024
SUMMARY : Deccan Cultural Society Onachantha on 13th and 14th September

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *