കാസറഗോഡ്: കാസറഗോഡ് അഞ്ച് വിദ്യാര്‍ഥികളില്‍ എച്ച്3എന്‍2 വും എച്ച്1എന്‍1 രോഗവും സ്ഥിരീകരിച്ചു. പടന്നക്കാട് കാര്‍ഷിക കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തൃശൂരില്‍ എച്ച്1എന്‍1 ബാധിച്ച് എറവ് സ്വദേശി മരിച്ചിരുന്നു.
TAGS : KASARAGOD | H1 N1
SUMMARY : Kasaragod has confirmed H3N2 and H1N1 infection in five students

Posted inKERALA LATEST NEWS
