കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്; അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി

കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്; അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം: വടകര വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പ്രതിയായ മുഹമ്മദ് ഖാസിം നല്‍കിയ ഹർജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. അന്വേഷണത്തില്‍ അപകാത തോന്നിയാല്‍ മജിസ്ട്രേറ്റിനെ സമീപിക്കാമെന്നും അന്വേഷണത്തിൻ്റെ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഫൊറൻസിക് പരിശോധന വേഗം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. തൻ്റെ പേരില്‍ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതില്‍ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിം നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

TAGS : KAFFIR CONTROVERSY | HIGH COURT
SUMMARY : Kafir screen shot case; High Court should not delay the investigation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *