ബെംഗളൂരു: കോട്ടയം നിണ്ടൂർ പൂണിത്തുറ പുത്തൻപുരയിൽ പി.എം. ഭാസ്കരൻ നായരുടെ മകൻ അജി പി.ബി. ബെംഗളൂരുവിൽ അന്തരിച്ചു. രാമമൂർത്തി നഗർ, കൽക്കെരെ മെയിൻ റോഡ് ഹാപ്പി ലേ ഔട്ടിലായിരുന്നു താമസം.
അമ്മ: ശാന്ത. ഭാര്യ: രശ്മി. മകൻ: ആർണവ്. സംസ്കാരം കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ വൈകിട്ട് നാലിന് നടക്കും.
<BR>
TAGS : OBITUARY

Posted inOBITUARY
