മലയാളി ഫാമിലി അസോസിയേഷൻ പൊന്നോണസംഗമം നാളെ

മലയാളി ഫാമിലി അസോസിയേഷൻ പൊന്നോണസംഗമം നാളെ

ബെംഗളൂരു : ഡൊംലൂരു മലയാളി ഫാമിലി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘പൊന്നോണസംഗമം-2024’ ഞായറാഴ്ച കനകപുരയിലെ സ്വകാര്യറിസോർട്ടിൽ നടക്കും. കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ കായികമത്സരങ്ങളും വിവിധ കലാപരിപാടികളും നടക്കും.

സംഘടനയിലെ ഉന്നത മാർക്കുനേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുനൽകുമെന്ന് സെക്രട്ടറി ടി.എ. അനിൽകുമാർ അറിയിച്ചു. ഫോൺ: 9972330461.
<br>
TAGS : ONAM-2024
SUMMARY : Malayali Family Association Ponnona Sangam tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *