കേരളത്തിൽ നിപ നിയന്ത്രണ വിധേയം; വീണാ ജോര്‍ജ്

കേരളത്തിൽ നിപ നിയന്ത്രണ വിധേയം; വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിൽ നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവാണ്. നിപ വൈറസ് വ്യാപനം മെയ് മുതല്‍ സെപ്റ്റംബർ വരെയാണ്. ഈ സമയത്ത് ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രകൃതിയില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്.

എംപോക്സ് സംബന്ധിച്ച്‌ സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. രണ്ടാമത് ഒരാള്‍ക്ക് ഇല്ല എന്നത് ഉറപ്പുവരുത്തിയാണ് പോകുന്നതെന്നും മന്ത്രി അറിയിച്ചു.

TAGS : NIPHA | KERALA
SUMMARY : Under Nipa control in Kerala; Veena George

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *