ബെംഗളൂരു: ഡോ.ജോർജ് മരങ്ങോലി രചിച്ച ഹാസ്യ ചെറുകഥാ സമാഹാരത്തെ ആസ്പദമാക്കി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ചർച്ചയും ഓണ കവിതാലാപനവും സംഘടിപ്പിക്കുന്നു. ഒക്ടോബർ 6ന് വൈകിട്ട് 4ന് കോർപ്പറേഷൻ സർക്കിളിലെ ഹോട്ടൽ ജിയോയിൽ നടക്കുന്ന പരിപാടി ഫ്രാൻസിസ് ആൻ്റണി ഉദ്ഘാടനം ചെയ്യും. ടി.എം. ശ്രീധരൻ മുഖ്യപ്രഭാഷണം നിർവഹിക്കും. ഡോ. ജോർജ് മരങ്ങോലി, ഡോ. മാത്യൂ മണിമല, ടി.എ. കലിസ്റ്റസ്, സി.ഡി. ഗ്രബിയേൽ, അഭിമലയെക്ക് ജോസഫ് എന്നിവർ പങ്കെടുക്കും.
<BR>
TAGS : ART AND CULTURE | BANGALORE CHRISTIAN WRITERS TRUST

Posted inASSOCIATION NEWS
