‘കഥകളും കവിതകളും’ പ്രകാശനം നാളെ

‘കഥകളും കവിതകളും’ പ്രകാശനം നാളെ

ബെംഗളൂരു: ബാംഗ്ലൂർ സാഹിത്യവേദി പ്രസിദ്ധീകരിക്കുന്ന കഥകളും കവിതകളും  ബെംഗളൂരു- 2024 എന്ന പുസ്തകത്തിൻ്റെയും സർഗ്ഗജാലകം ത്രൈമാസികയുടേയും പ്രകാശനം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മത്തിക്കെരെ കോസ്മോ പൊളിറ്റിൻ ക്ലബ്ബിൽ കവി രാജൻ കൈലാസ് നിർവഹിക്കും.

വി.ആർ. ഹർഷൻ രചിച്ച കടൽച്ചൊരുക്ക് എന്ന നോവലിൻ്റെ കവർ പ്രകാശനം ലാലി രംഗനാഥ് ഡോ. പ്രേംരാജ് കെ. കെ. നൽകി നിർവഹിക്കും. ഡോ. എംഎൻആർ നായർ, എസ്.കെ. നായർ, ആൻ്റോ തോമസ്, ജോർജ് ജേക്കബ്, തൊടുപുഴ പദ്മനാഭൻ, മോഹനൻ ഗ്രോവുഡ്, കെ. നാരായണൻ എന്നിവർ പങ്കെടുക്കും. കവിയരങ്ങും ഉണ്ടായിരിക്കും.
<BR>
TAGS : ART AND CULTURE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *