ഗാന്ധിജയന്തി; ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ഗാന്ധിജയന്തി; ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ബെംഗളൂരുവിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് നാളെ മാംസ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി. ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗമാണ് ഉത്തരവിറക്കിയത്. നഗരത്തിലെ മുഴുവൻ ഇറച്ചിക്കടകൾക്കും അറവുശാലകൾക്കും നിർദേശം ബാധകമാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

TAGS: BENGALURU | BBMP
SUMMARY:Slaughter, meat sale banned in bengaluru tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *