അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

മലപ്പുറം: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പീഡനത്തിരയായ കുട്ടിയും അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളാണ്. ഒഡീഷ സ്വദേശിയായ അലി ഹുസൈനാണ്(53) അറസ്റ്റിലായത്. ഇയാൾ നിലമ്പൂരാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു.
<BR>
TAGS ; SEXUAL HARASSMENT | POCSO CASE
SUMMARY : five year old girl was molested in Nilambur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *