വയനാട്: കുറ്റ്യാടി ചുരത്തില്‍ നാലാം വളവില്‍ ട്രാവലറിന് തീ പിടിച്ചു. അപകടത്തില്‍ ആർക്കും പരുക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
TAGS : TRAVELER | FIRE
SUMMARY : The traveler who was running at Kuttyadi pass caught fire

Posted inKERALA LATEST NEWS
