ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഒണാഘോഷത്തോടനുബന്ധിച്ചു പുറത്തിറക്കിയ “ഓണനിലാവ് 2024” സ്മരണികയുടെ പ്രകാശനം സമാജം പ്രസിഡൻ്റ് അഡ്വ. പ്രമോദ് വരപ്രത്ത് മുൻ ഇൻകംടാക്സ് സീനിയർ ഓഫീസറും സമാജം സീനിയർ സിറ്റിസൺ ഫോറം ജോയിൻ്റ് കൺവീനറുമായ വി. നിരഞ്ജനു നൽകി നിർവ്വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി, ട്രഷറർ അരവിന്ദാക്ഷൻ പി. കെ എന്നിവർ സംസാരിച്ചു. ജഗത് എം.ജെ, ശിവദാസ് എടശ്ശേരി, ശിവശങ്കരൻ എൻ. കെ, സുധീർ പി, പ്രവീൺ എൻ.പി, പുരുഷോത്തമൻ എച്ച്. എന്നിവർ സംബന്ധിച്ചു.
<BR>
TAGS : MALAYALI ORGANIZATION

Posted inASSOCIATION NEWS
