കോട്ടിയൂർ: മൈസൂരിവിലെ സ്വകാര്യ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കക്കുന്ന് സ്വദേശിയുടേത് എന്ന് സംശയം. കേളകം പോലീസ് നല്കിയ നിർദേശത്തെ തുടർന്ന് ബന്ധുക്കള്‍ മൈസൂരിവിലേക്ക് തിരിച്ചു. മൈസൂർ മണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിലാണ് യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
TAGS : MYSORE | DEAD
SUMMARY : A Malayali youth was found dead in Mysore

Posted inKARNATAKA LATEST NEWS
