പേരോട് അബ്ദുറഹ്മാൻ സഖാഫി 26 ന് ബെംഗളൂരുവില്‍

പേരോട് അബ്ദുറഹ്മാൻ സഖാഫി 26 ന് ബെംഗളൂരുവില്‍

ബെംഗളൂരു: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ബെംഗളൂരു ഘടകത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഈദ് മിലാദ് കോണ്‍ഫ്രന്‍സ് സമാപന സമ്മേളനത്തില്‍ പണ്ഡിതനും വാഗ്മിയുമായ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പങ്കെടുക്കും. 26 ന് രാത്രി 9 മണിക്ക് ബെംഗളൂരു ശിവാജി നഗര്‍ മില്ലേഴ്‌സ് റോഡ് ഖാദിരിയ്യ മസ്ജിദില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ബെംഗളൂരുവിലെ രാഷ്ട്രീയ സാമൂഹ രംഗത്തുള്ള നേതാക്കന്മാരും സുന്നി സംഘടനാ നേതാക്കന്മാരും പരിപാടിയില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
<BR>
TAGS : SUNNI MANAGEMENT ASSOCIATION
SUMMARY :

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *