കൊല്ലം: ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേല്‍ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ സഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യകതമല്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
TAGS : KOLLAM | CRIME
SUMMARY : The young man was killed by slitting his throat; Friend in police custody

Posted inKERALA LATEST NEWS
