ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 11 മുതല്‍ വൈകീട്ട് നാല് മണി വരെയാണ് വൈദ്യുതി മുടങ്ങുന്നത്. ഓള്‍ഡ് ബൈയപ്പനഹള്ളി, നാഗനപാളയ, സത്യനഗര്‍, ഗജേന്ദ്രനഗര്‍, എസ് കുമാര്‍ ലേഔട്ട്, റിച്ചാര്‍ഡ്‌സ് പാര്‍ക്ക് ലേഔട്ട്, ഓയില്‍ മില്‍ റോഡ്, കമ്മനഹള്ളി മെയിന്‍ റോഡ്, ജയ്ഭാരത് നഗര്‍, സികെ ഗാര്‍ഡന്‍, ഡികോസ്റ്റ ലേഔട്ട്, പച്ചിന്‍സ് റോഡ്, വിലേഴ്‌സ് റോഡ്, അശോക റോഡ്, ബാനസവാഡി റെയില്‍വേ സ്‌റ്റേഷന്‍, മാരിയമ്മ ടെംപിള്‍ റോഡ്, ലാസര്‍ സ്ട്രീറ്റ്, വിവേകാനന്ദ നഗര്‍, ലിംഗരാജപുരം, കരിയനപാളയ, രാമചന്ദ്ര ലേഔട്ട്, കരംചന്ദ് ലേഔട്ട്, സിഎംആര്‍ ലേഔട്ട്, ഐടിസി മെയിന്‍ റോഡ്, ജീവനഹള്ളി, കൃഷ്ണപ്പ ഗാര്‍ഡന്‍, രാഘവപ്പ ഗാര്‍ഡന്‍, ഹീരാചന്ദ് ലേഔട്ട്, ബാനസവാഡ് മെയിന്‍ റോഡ്, ത്യാഗരാജ ലേഔട്ട്, വെങ്കടരമണ ലേഔട്ട്, എംഇജി ഓഫീസര്‍സ് കോളനി, സെന്റ് ജോണ്‍സ് ലേഔട്ട്, രുക്മിണി കോളനി, മാമുണ്ടി പിള്ളൈ സ്ട്രീറ്റ്, ഡേവിസ് റോഡ്, പില്ലണ്ണ ഗാര്‍ഡന്‍, ന്യൂ ബാഗലൂര്‍ ലേഔട്ട്, ചിന്നപ്പ ഗാര്‍ഡന്‍, ഹാരിസ് റോഡ്, ബോര്‍ ബാങ്ക് റോഡ്, മാരുതി സേവ നഗര്‍, ഫ്രേസര്‍ ടൗണ്‍, കോക്‌സ് ടൗണ്‍, മോസ്‌ക് റോഡ്, ബെന്‍സണ്‍ ടൗണ്‍, കോള്‍സ് റോഡ്, ടാന്നറി റോഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്‌കോം അറിയിച്ചു.

TAGS: BENGALURU | POWER CUT
SUMMARY: Bengaluru to face power cut fo today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *