ബെംഗളൂരു : തുലാമാസ വാവുബലിയോടനുബന്ധിച്ചുള്ള പിതൃതർപ്പണ ചടങ്ങുകൾ നവംബർ ഒന്നിന് രാവിലെ 5.30 മുതൽ ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടത്തും. പിതൃതർപ്പണം, പിതൃനമസ്കാരം, തിലഹോമം, ശാന്തിഹോമം, അന്നദാനം എന്നീ വഴിപാടുകൾ നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ അറിയിച്ചു.
<br>
TAGS : RELIGIOUS | SREE NARAYANA SAMITHI

Posted inASSOCIATION NEWS
