പാല്‍ തൊണ്ടയില്‍ കുടുങ്ങി; രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാല്‍ തൊണ്ടയില്‍ കുടുങ്ങി; രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോന്നി: | പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊടുമണ്‍ കടയ്ക്കവിളയില്‍ വീട്ടില്‍ ബിനു പാപ്പച്ചന്‍-ബിന്‍സി ദമ്പതികളുടെ മകള്‍ ജ്യൂവല്‍ ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ ബിന്‍സിയുടെ അതിരുങ്കലിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൂടല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
<BR>
TAGS : DEATH
SUMMARY : Milk stuck in throat; two-and-a-half-month-old baby dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *