സേലം ഡിവിഷനിൽ നിർമാണപ്രവൃത്തികള്‍; ട്രെയിൻ നിയന്ത്രണം

സേലം ഡിവിഷനിൽ നിർമാണപ്രവൃത്തികള്‍; ട്രെയിൻ നിയന്ത്രണം

തിരുവനന്തപുരം: സേലം ഡിവിഷനിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം. ഏതാനും ട്രെയിനുകൾ വഴി തിരിച്ചുവിടും. ചിലവയുടെ സർവീസുകൾ ഭാഗികമായിരിക്കും. തിരുച്ചിറപ്പള്ളി–-പാലക്കാട്‌ ടൗൺ എക്‌സ്‌പ്രസ്‌ (16843) 4, 8 തീയതികളിൽ തിരുപ്പൂരിനും പാലക്കാട്‌ ടൗണിനുമിടയിൽ സർവീസ്‌ നടത്തില്ല. തിരുച്ചിറപ്പള്ളി –-പാലക്കാട്‌ ടൗൺ എക്‌സ്‌പ്രസ്‌ (16843) 11, 15, 16, 18, 22, 24, 25, 29, 30 തീയതികളിൽ സുലുർ റോഡിൽ യാത്ര അവസാനിപ്പിക്കും.
<BR>
TAGS : RAILWAY
SUMMARY : Construction work in Salem division; train restrictions

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *