പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദ്ദേശം

പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദ്ദേശം

പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണി. പോലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടത്തി വരികയാണ്.

ട്രെയിനുകൾ പോയിക്കഴിഞ്ഞാൽ റയിൽവേ സ്റ്റേഷനുകളിൽ പോലീസും പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ ട്രെയിന്‍ തടഞ്ഞിട്ടുള്ള പരിശോധനയില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
<BR>
TAGS : KERALA | BOMB THREAT
SUMMARY : Bomb threat on trains from Palakkad to Thiruvananthapuram; alert at all railway stations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *