ബെംഗളൂരു : കർണാടക രാജ്യോത്സവം- കേരള പിറവി ദിനത്തോടനുബന്ധിച്ച് സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷനും മണ്ഡപ ഗ്രാമപ്പഞ്ചായത്തും സംയുക്തമായി പി.ഇ.എസ്. മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സി.കെ. പാളയയിൽ നടന്ന ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. അലക്‌സ് ജോസഫ് അധ്യക്ഷത വഹിച്ചു. ശിവപ്രസാദ്, വി.ആർ. ബിനു, ടോം, രാജേഷ് നായർ, ഉദയകുമാർ, അനീഷ് പിള്ള എന്നിവർ നേതൃത്വം നൽകി.
<BR>
TAGS : SOUTH BANGALORE MALAYALI ASSOCIATION

Posted inASSOCIATION NEWS
