കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം ഭാരവാഹികള്‍
ഷാജു മാത്യു, ദീപക് എം നായർ, ത്രേസ്യാമ്മ (മേഴ്‌സി )

കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ഷാജു മാത്യു
വൈസ് പ്രസിഡന്റുമാർ : രാധാകൃഷ്ണൻ ,സുന്ദരേശൻ ആർ. ഷാജി പി ജോർജ്.
ജനറൽ സെക്രട്ടറി : ദീപക് എം നായർ
സെക്രട്ടറിമാർ : സുനിൽ, പ്രദീപ് കുമാർ
ട്രഷറർ . കെ ഭാസ്കരൻ
മഹിളാ വിഭാഗം കൺവീനർ : ത്രേസ്യാമ്മ (മേഴ്‌സി)
<br>
TAGS : MALAYALI ORGANIZATION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *