എൻഎസ്എസ്കെ ചിക്കബാനവാര കരയോഗം കുടുംബസംഗമം നാളെ

എൻഎസ്എസ്കെ ചിക്കബാനവാര കരയോഗം കുടുംബസംഗമം നാളെ

ബെംഗളൂരു: എൻഎസ്എസ് കർണാടക ചിക്കബാനവാര കരയോഗം കുടുംബ സംഗമം ഞായറാഴ്ച രാവിലെ പത്തിന് അബിക്കരെ അന്നപൂർണ ഹാളിൽ നടക്കും.  എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ കെ, ഐ എസ് ആർ ഒ ശാസ്ത്രജ്ഞ നിഷാ നായർ, എൻ എസ് എസ് കർണാടക ചെയർമാൻ ആര്‍ ഹരീഷ് കുമാർ, വൈസ് ചെയർമാന്മാരായ ബിനോയ് എസ് നായർ, എം.എസ് ശിവപ്രസാദ് എന്നിവർ പങ്കെടുക്കും. തുടര്‍ന്ന് കരയോഗം കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറും. ഫോൺ. 98454 23833.
<br>

TAGS : NSSK,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *