കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നു കണ്ടെത്തി. വ്യാഴാഴ്ച മുതലാണ് വിദ്യാർഥിയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഹൈല്‍ ആറിന്റെ തീരത്തേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിരുന്നു. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
TAGS : MISSING CASE | DEADBODY
SUMMARY : A student who went missing from Etumanur was found dead in Meenachilat

Posted inKERALA LATEST NEWS
