ഏകാഹ നാരായണീയ യജ്ഞം നാളെ
FILE PHOTO

ഏകാഹ നാരായണീയ യജ്ഞം നാളെ

ബെംഗളൂരു: എം.എസ് പാളയ, സിംഗപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻ്റർ ബെംഗളൂരു കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകാഹ നാരായണീയ യജ്ഞം നടത്തുന്നു. ശനിയാഴ്ച രാവിലെ 7.30 മുതൽ വൈകുന്നേരം 5.00 മണി വരെയാണ് പരിപാടി.ഗണപതി സ്‌തുതി, ഗുരു സ്‌തുതി, സരസ്വതി സ്‌തുതി, പുരുഷ സൂക്തം, വിഷ്‌ണു സഹസ്രനാമ ജപം, സമ്പൂർണ്ണ നാരായണീയ പാരായണം, ദശകങ്ങളുടെ ലഘു വിവരണം, സ്‌തുതികൾ, കീർത്തനങ്ങൾ, പ്രഭാഷണം, ഭഗവദ് ഗീതാ പാരായണം ഭജന, ആരതി എന്നിവ യജ്ഞത്തിന്റെ ഭാഗമായി നടക്കും.

കൂടുതൽ വിവരങ്ങൾക്ക്:  98440 31298, 77609 83800.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *