കാൽവരി പ്രയർ ഫെല്ലോഷിപ്പ് ബൈബിൾ കൺവെൻഷന്‍ നവംബർ 30 ന്

കാൽവരി പ്രയർ ഫെല്ലോഷിപ്പ് ബൈബിൾ കൺവെൻഷന്‍ നവംബർ 30 ന്

ബെംഗളൂരു: കാൽവരി പ്രയർ ഫെല്ലോഷിപ്പ് ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന  ബൈബിൾ കൺവെൻഷന്‍ 30 ന് വൈകിട്ട് 6 മുതൽ 9 വരെ
ബാബുസാപാളയ മാർത്തോമ കോമ്പൗണ്ടിലെ സെൻ്റ്. തോമസ് സെൻ്ററിൽ നടക്കും. പ്രൊഫ. സി.എം. മാത്യു ചാന്ത്യം (റിട്ട. പ്രൊഫ, എം.എ. കോളേജ്, കോതമംഗലം) ഡോ. തോമസ് എൻ. എബ്രഹാം (സയൻറ്റിസ്റ്റ്, ഡിആർഡിഒ, ബെംഗളൂരു) എന്നിവര്‍ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 98451 13711, 97411 14144.
<BR>
TAGS : RELIGIOUS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *