ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 41- മത് വാർഷിക ജനറൽ കൗൺസിൽ നാളെ രാവിലെ 10.30ന് ശിവാജി നഗർ ബസ് സ്റ്റേഷന് സമീപം ഉള്ള ഇമ്പീരിയൽ ഹോട്ടൽ പാർട്ടി ഹാളിൽ നടക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷതയിൽ ചേരുന്ന ജനറൽ കൗൺസിലിൽ വാർഷിക റിപ്പോർട്ട് അവതരണവും, കണക്ക് അവതരണവും, ബജറ്റ് അവതരണവും ഒക്ടോബർ 20ന് നടന്ന 2024-26 കാലയളവിലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സാധൂകരണവും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ് അറിയിച്ചു. ഫോൺ : 9448486802.
<br>
TAGS : KNSS

Posted inASSOCIATION NEWS
