കെ.ഇ.എ വാർഷിക മീറ്റ് ഇന്ന്

കെ.ഇ.എ വാർഷിക മീറ്റ് ഇന്ന്

ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെ.ഇ.എ) ബാംഗ്ലൂർ വാർഷിക മീറ്റ് ഇന്ന് രാവിലെ മുതല്‍ മാർത്തഹള്ളി ന്യൂ ഹൊറിസോൺ എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 8.30 മണിമുതൽ പൂക്കളം മത്സരം, 9 മുതൽ കുട്ടികളുടെ ഡ്രോയിംഗ് മത്സരം, 9.30 മുതല്‍ ഫ്രഷേർസ് കണക്ട്, 10 മണിമുതൽ കരിയർ ഗൈഡൻസ് സെഷൻ, 11 ന് കലാപരിപാടികള്‍ എന്നിവ നടക്കും.

ഉച്ചയ്ക്ക് 2.30 നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡോ. രാജു നാരായണ സ്വാമി ഐഎഎസ്, ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ് എന്നിവർ അതിഥികൾ ആയിരിക്കും. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയി അരവിന്ദ് നായർ, ഫൈനലിസ്റ്റ് അനുശ്രീ എന്നിവർ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

ഫ്രഷേർസ് കണക്ടിൽ പങ്കെടുക്കാന്‍ താത്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം:  https://tiqr.events/e/KEA-Annual-Day-Students-488/

കൂടുതൽ വിവരങ്ങൾക്ക്: 9590719394, 9620223980, 9611106058

<BR>
TAGS : KEA BENGALURU

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *