ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. രാജാജി നഗർ ഡിവിഷനിലെ കാമാക്ഷിപാളയ സെഷൻ, ശിവ ഫാം, കുല്ലേഗൗഡ ഇൻഡൽ എസ്റ്റേറ്റ്, ചൈതന്യ ഹൈടെക്, ഭാരതി എഞ്ചിനീയറിംഗ്, ശക്തി ടിസി, കാമാക്ഷിപാളയ ബസ് സ്റ്റോപ്പ് റോഡ്, മാരുതി കോംപ്ലക്സ്, മയൂര പ്ലാസ്റ്റിക്സ്, കാരക്കല്ലു, നഞ്ചപ്പ ഫ്ലോർ മിൽ, മണിവിലാസ് റോഡ്, വീരഭദ്രയ്യ റോഡ്, ഭൈരവേശ്വര് നഗർ, നീലകണ്ഠേഷ് ടെമ്പിൾ റോഡ്, സഞ്ജീവിനി നഗർ, അഗലക്കുപ്പെ, ചന്ദാപുര, ബൊമ്മസാന്ദ്ര എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.

TAGS: BENGALURU | POWER CUT
SUMMARY: Power disruption today in parts of city

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *