ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബെസ്‌കോമും കർണാടക പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) അറ്റുകുറ്റപ്പണികൾ നടത്തുന്ന സാഹചര്യത്തിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് വൈദ്യുതി മുടക്കം.

ആർപിസി ലേഔട്ട്, ഓഫീസ് റോഡ്, വിജയ മാൻഷൻ, ഹൊസഹള്ളി, വിജയനഗർ, താടികവാഗിലു, കുറുബഹള്ളി, ജലമംഗല, രാമരായണ പാളയ, ബിടിഎസ് മിൽ, കണ്ണമംഗല, കണ്ണമംഗല ഗേറ്റ്, നാഗേനഹള്ളി, കെഞ്ചിഗനഹള്ളി, കമ്മസാന്ദ്ര, എല്ലദഹള്ളി, തിമ്മസാന്ദ്ര, വോഡിഗെരെ, അലേനഹള്ളി, ബിലാങ്കോട്ട് ഏരിയ, ഹൊസഹള്ളി, ഹനുമന്തപുര, കുള്ളുവനഹള്ളി, ലക്കേനഹള്ളി, ല്ലേക്കനഹള്ളി, എസ്. കെ. സ്റ്റീൽ ഇൻഡസ്ട്രിയൽ റോഡ്, യെദെഹള്ളി, ഭാരതിപുര, കെ.ജി. ശ്രീനിവാസ്പുര, മാരാമ ടെംപിൾ, വിദ്യാനഗർ, പിബി റോഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.

TAGS: BENGALURU | POWER CUT
SUMMARY: Power disruption in Parts of city today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *