ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു

ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു

കൊല്ലം: ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് രാജസ്ഥാന്‍ സ്വദേശിക്ക് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശി അശോക് കുമാര്‍ (31) ആണ് മരിച്ചത്. പുലര്‍ച്ചെ വരാവല്‍ – തിരുവനന്തപുരം എക്‌സ്പ്രസ്സ് ട്രെയിനിന്‍ നിന്നിറങ്ങുമ്പോൾ പാളത്തിലേക്ക് വീഴുകയായിരുന്നു.

കുണ്ടറയില്‍ കേരളവിഷന്‍ കേബിള്‍ ഡിസ്ട്രിബ്യൂഷന്‍ ജീവനക്കാരാനായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

TAGS : TRAIN | ACCIDENT
SUMMARY : The young man died after falling from the train

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *