ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മ യുവജന സംഘടന സംഘടിപ്പിച്ച ഓണാഘോഷം മന്നം നഗറിലെ കാര്യാലയത്തിൽ നടന്നു. കൺവീനർ രാഖേഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. സന്തോഷ്, ശരത്, മുരളി മേനോൻ എന്നിവർ നേതൃത്വംനൽകി. ജോയിന്റ് കൺവീനർ ശാലിനി ഗുരു നന്ദി പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.
<br>
TAGS : ONAM-2024

Posted inASSOCIATION NEWS
