മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു : കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ യശ്വന്തപുര മണിപ്പാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനപ്രിയ അപ്പാർട്ട്‌മെന്റ് അങ്കണത്തിൽ നടന്ന ക്യാമ്പ് സമാജം പ്രസിഡന്റ് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു. 200-ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.
<br>
TAGS : FREE MEDICAL CAMP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *