ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ കതിരൂർ പാനൂർ മുരുക്കോളി വീട്ടിൽ എം. ഗംഗാധരൻ ബെംഗളൂരുവിൽ അന്തരിച്ചു. രാമമൂർത്തിനഗർ ശാന്തി ലേഔട്ടിലെ കനക വിമായക ടെംമ്പിൾ റോഡിലെ ശ്രീനിലയത്തിലായിരുന്നു താമസം. ഭാര്യ: രുക്മിണി. മക്കൾ: സനൂപ്, ഷോണി, ഷോണ. മരുമക്കൾ: ജിൻസി, ശുഭ, ലാൽ, വിപിൻ. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് പണത്തൂർ ശ്മശാനത്തിൽ നടത്തും.
<br>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *