സ്വര്‍ണവിലയിൽ ഇടിവ്

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഇന്ന് ഇടിഞ്ഞു. പവന്റെ വിലയില്‍ 440 രൂപയുടെ കുറവാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. 57,840 രൂപയാണ് പവന്റെ വില. ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,230 രൂപയിലെത്തി. ഈ മാസത്തിലെ ഉയർന്ന നിരക്കായ 58,280 രൂപയില്‍ നിന്നാണ് സ്വർണവില കുറഞ്ഞത്.

രാജ്യന്താരവിലയ്‌ക്ക് അനുസരിച്ച്‌ ചാഞ്ചടുകയാണ് സംസ്ഥാനത്തെ സ്വർണവില. നിലവില്‍ രാജ്യാന്തര വില സ്പോട്ട് ഗോള്‍ഡ് ഒരു ഔണ്‍സിന് 2,685 ഡോളറിലാണ്. ഈ ഇടിവാണ് ഇന്ന് കേരളത്തിലും പ്രതിഫലിച്ചത്.

TAGS : GOLD RATES
SUMMARY : Gold rate is decrease

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *