എം.ടി. വാസുദേവൻനായരുടെ ആരോഗ്യനിലയില്‍ പുരോഗതി

എം.ടി. വാസുദേവൻനായരുടെ ആരോഗ്യനിലയില്‍ പുരോഗതി

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനിലയില്‍ പുരോഗതി. കൈകാലുകള്‍ ചലിപ്പിക്കാൻ കിഴിഞ്ഞെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

ശ്വസന, ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം 15നാണ് എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എം.ടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു.

TAGS : MT VASUDEVAN NAIR
SUMMARY : Improvement in M.T. Vasudevannair’s health condition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *