തിരുവനന്തപുരം: തിരുവനന്തപുരം കരമന ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ പുറത്തിറങ്ങി രക്ഷപ്പെട്ടു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.
TAGS : BMW | THIRUVANATHAPURAM
SUMMARY : The BMW that was running caught fire

Posted inKERALA LATEST NEWS
