ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 29 ന് വൈകിട്ട് 4 ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന വിഷയത്തിൽ ടി.എം. ശ്രീധരൻ സംസാരിക്കും. തങ്കച്ചൻ പന്തളം ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻ ദാസ് അധ്യക്ഷത വഹിക്കും.
ഫോൺ: 9964113800
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION,

Posted inASSOCIATION NEWS
